പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ പ്രതിരോധമന്ത്രി, ദേശീയ സുരക്ഷ ഉപദേഷ്ടാവ്, സംയുക്ത സൈനിക മേധാവി, സായുധസേന മേധാവികൾ, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരുടെ യോഗം ചേർന്നു
Posted On:
09 MAY 2025 10:19PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ പ്രതിരോധ മന്ത്രി ശ്രീ രാജ്നാഥ് സിങ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശ്രീ അജിത് ഡോവൽ, സംയുക്ത സൈനിക മേധാവി ജനറൽ അനിൽ ചൗഹാൻ, സായുധസേന മേധാവികൾ, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരുടെ യോഗം ചേർന്നു.
പ്രധാനമന്ത്രിയുടെ ഓഫീസിന്റെ എക്സ് പോസ്റ്റ്:
“പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ പ്രതിരോധ മന്ത്രി ശ്രീ രാജ്നാഥ് സിങ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശ്രീ അജിത് ഡോവൽ, സംയുക്ത സൈനിക മേധാവി ജനറൽ അനിൽ ചൗഹാൻ, സായുധസേന മേധാവികൾ, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരുടെ യോഗം ചേർന്നു.”
PM @narendramodi chaired a meeting, which was attended by Defence Minister @rajnathsingh, NSA Ajit Doval, CDS General Anil Chauhan, Chiefs of the armed forces and senior officials. pic.twitter.com/ciFWz8osRK
— PMO India (@PMOIndia) May 9, 2025
***
SK
(Release ID: 2128023)
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada