പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ജർമൻ ചാൻസലറായി സ്ഥാനമേറ്റ ഫ്രെഡറിക് മെർസിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

Posted On: 06 MAY 2025 9:53PM by PIB Thiruvananthpuram

ജർമനിയുടെ ഫെഡറൽ ചാൻസലറായി സ്ഥാനമേറ്റ ഫ്രെഡറിക് ​മെർസിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

പ്രധാനമന്ത്രിയുടെ എക്സ് പോസ്റ്റ്:

“ജർമനിയുടെ ഫെഡറൽ ചാൻസലറായി സ്ഥാനമേറ്റ ഫ്രെഡറിക് മെർസിനു ഹൃദയംഗമമായ അഭിനന്ദനങ്ങൾ. ഇന്ത്യ-ജർമനി തന്ത്രപ്രധാനപങ്കാളിത്തത്തിനു കൂടുതൽ കരുത്തേകുന്നതിന് ഒരുമിച്ചു പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.”

***

SK


(Release ID: 2127400)