പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഗുജറാത്ത് സംസ്ഥാന രൂപീകരണ ദിനത്തിൽ പ്രധാനമന്ത്രി ആശംസകൾ നേർന്നു

Posted On: 01 MAY 2025 9:05AM by PIB Thiruvananthpuram

 ഗുജറാത്ത് സംസ്ഥാന രൂപീകരണ ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ആശംസകൾ നേർന്നു.

എക്‌സിലെ പ്രത്യേക പോസ്റ്റുകളിൽ അദ്ദേഹം പറഞ്ഞു:

“സംസ്ഥാന രൂപീകരണ ദിനത്തിന്റെ അഭിമാനകരമായ വേളയിൽ, ഗുജറാത്തിലെ ജനങ്ങൾക്ക് എന്റെ ശുഭാശംസകൾ. സംസ്‌കാരം, സംരംഭകത്വ മനോഭാവം, ചലനാത്മകത എന്നിവയാൽ സംസ്ഥാനം വേറിട്ടുനിൽക്കുന്നു. ഗുജറാത്തിലെ ജനങ്ങൾ വിവിധ മേഖലകളിൽ മികവ് പുലർത്തിയിട്ടുണ്ട്. സംസ്ഥാനം പുരോഗതിയുടെ പുതിയ ഉയരങ്ങൾ കൈവരിക്കുന്നത് തുടരട്ടെ.” 

“ગુજરાત સ્થાપના દિવસના આ ગૌરવપૂર્ણ અવસરે રાજ્યના નાગરિકોને મારી હાર્દિક શુભકામનાઓ…

ગુજરાતે, તેની આગવી સંસ્કૃતિ, ઉદ્યોગસાહસિકતાની ભાવના અને ગતિશીલતાને કારણે એક વિશિષ્ટ ઓળખ ઊભી કરી છે અને, રાજ્યના નાગરિકોએ વિવિધ ક્ષેત્રોમાં ઉત્કૃષ્ટ પ્રદાન કર્યું છે. 

રાજ્ય પ્રગતિની નવી ઊંચાઈઓ પ્રાપ્ત કરતું રહે એ જ અભ્યર્થના.”

***

SK


(Release ID: 2125689) Visitor Counter : 9