രാഷ്ട്രപതിയുടെ കാര്യാലയം
പരിശുദ്ധ പോപ്പ് ഫ്രാൻസിസിന്റെ സംസ്കാര ചടങ്ങിൽ രാഷ്ട്രപതി പങ്കെടുത്തു
Posted On:
26 APR 2025 7:15PM by PIB Thiruvananthpuram
വത്തിക്കാൻ സിറ്റിയിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ ഇന്ന് (2025 ഏപ്രിൽ 26) നടന്ന പരിശുദ്ധ പോപ്പ് ഫ്രാൻസിസിന്റെ സംസ്കാര ചടങ്ങിൽ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു പങ്കെടുത്തു. ഔദ്യോഗിക ഇന്ത്യൻ പ്രതിനിധി സംഘത്തിന്റെ ഭാഗമായി ചടങ്ങിൽ കേന്ദ്ര പാർലമെന്ററി കാര്യ, ന്യൂനപക്ഷ കാര്യ മന്ത്രി ശ്രീ കിരൺ റിജിജു, ന്യൂനപക്ഷ കാര്യ സഹമന്ത്രി ശ്രീ ജോർജ് കുര്യൻ, ഗോവ നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ശ്രീ ജോഷ്വ ഡി സൂസ എന്നിവരും പങ്കെടുത്തു.
SKY
*************
(Release ID: 2124627)
Visitor Counter : 14