പ്രധാനമന്ത്രിയുടെ ഓഫീസ്
മഹാരാഷ്ട്ര ഗവർണർ പ്രധാനമന്ത്രിയെ സന്ദർശിച്ചു
Posted On:
15 APR 2025 1:55PM by PIB Thiruvananthpuram
മഹാരാഷ്ട്ര ഗവർണർ ശ്രീ സി. പി. രാധാകൃഷ്ണൻ ഇന്ന് ന്യൂഡൽഹിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു.
പ്രധാനമന്ത്രിയുടെ ഓഫീസ് ഹാൻഡിൽ X-ൽ പോസ്റ്റ് ചെയ്തു:
“മഹാരാഷ്ട്ര ഗവർണർ ശ്രീ സി. പി. രാധാകൃഷ്ണൻ പ്രധാനമന്ത്രി @narendramodi-യെ സന്ദർശിച്ചു.
@CPRGuv”
Governor of Maharashtra, Shri C. P. Radhakrishnan met PM @narendramodi.@CPRGuv pic.twitter.com/YFHNeYtpdk
— PMO India (@PMOIndia) April 15, 2025
***
(Release ID: 2121813)
Visitor Counter : 16