പ്രധാനമന്ത്രിയുടെ ഓഫീസ്
വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിൽ ബാബാസാഹെബ് അംബേദ്കറുടെ ആദർശങ്ങളോടുള്ള പ്രതിജ്ഞാബദ്ധത ഊട്ടിയുറപ്പിക്കാൻ പ്രധാനമന്ത്രി പൗരന്മാരോട് ആഹ്വാനം ചെയ്തു
प्रविष्टि तिथि:
14 APR 2025 12:18PM by PIB Thiruvananthpuram
വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിൽ ബാബാസാഹേബ് അംബേദ്കറുടെ ആദർശങ്ങളോടുള്ള പ്രതിജ്ഞാബദ്ധത ആവർത്തിച്ചുറപ്പിക്കാൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പൗരന്മാരോട് ആഹ്വാനം ചെയ്തു. പ്രതിരോധമന്ത്രി ശ്രീ രാജ്നാഥ് സിങ്ങിൻ്റെ എക്സ് പോസ്റ്റിന് മറുപടിയായി പ്രധാനമന്ത്രി കുറിച്ചതിങ്ങനെ:
"ആധുനിക ഇന്ത്യയിലെ ഏറ്റവും മികച്ച ചിന്തകരിലും സ്ഥാപന നിർമ്മാതാക്കളിലും ഒരാളായിരുന്നു ബാബാസാഹേബ് എന്ന് പ്രതിരോധ മന്ത്രി ശ്രീ രാജ്നാഥ് സിങ് കുറിക്കുന്നു. പ്രധാന സ്ഥാപനങ്ങൾ രൂപീകരിക്കുന്നതിലും ആഹ്വാനങ്ങൾ സൃഷ്ടിക്കുന്നതിലും ഡോ. അംബേദ്കറുടെ പങ്ക് അദ്ദേഹം അനുസ്മരിക്കുന്നു. വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിൽ അദ്ദേഹത്തിന്റെ ആദർശങ്ങളോടുള്ള പ്രതിജ്ഞാബദ്ധത ആവർത്തിച്ചുറപ്പിക്കാൻ പൗരന്മാരോട് ആഹ്വാനം ചെയ്യുന്നു."
-NK-
(रिलीज़ आईडी: 2121565)
आगंतुक पटल : 39
इस विज्ञप्ति को इन भाषाओं में पढ़ें:
Assamese
,
Khasi
,
English
,
Urdu
,
हिन्दी
,
Nepali
,
Marathi
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada