പ്രധാനമന്ത്രിയുടെ ഓഫീസ്
ജാലിയൻവാലാബാഗ് രക്തസാക്ഷികൾക്കു പ്രധാനമന്ത്രി ശ്രദ്ധാഞ്ജലിയർപ്പിച്ചു
Posted On:
13 APR 2025 9:03AM by PIB Thiruvananthpuram
ജാലിയൻവാലാബാഗ് രക്തസാക്ഷികൾക്കു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ശ്രദ്ധാഞ്ജലിയർപ്പിച്ചു. വരുംതലമുറകൾ അവരുടെ അജയ്യമായ മനോഭാവത്തെ എപ്പോഴും ഓർക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
എക്സ് പോസ്റ്റിൽ അദ്ദേഹം കുറിച്ചതിങ്ങനെ:
“ജാലിയൻവാലാബാഗ് രക്തസാക്ഷികൾക്കു നാം ശ്രദ്ധാഞ്ജലിയർപ്പിക്കുന്നു. വരുംതലമുറകൾ അവരുടെ അജയ്യമായ മനോഭാവത്തെ എപ്പോഴും ഓർക്കും. നമ്മുടെ രാഷ്ട്രത്തിന്റെ ചരിത്രത്തിലെ ഇരുണ്ട അധ്യായമായിരുന്നു അത്. അവരുടെ ത്യാഗം ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിൽ പ്രധാന വഴിത്തിരിവായി മാറി.”
-SK-
(Release ID: 2121363)
Visitor Counter : 33
Read this release in:
Odia
,
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada