പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

നവവത്സരം, ഉഗാദി, സജിബു ചെയ്റോബ, ഗുഡി പദ്‌വ, ചേതി ചന്ദ്, നവ്രേ ആഘോഷങ്ങളുടെ വേളയിൽ പ്രധാനമന്ത്രി ആശംസകൾ നേർന്നു

Posted On: 30 MAR 2025 11:40AM by PIB Thiruvananthpuram

നവവത്സരം, ഉഗാദി, സജിബു ചെയ്റോബ, ഗുഡി പദ്‌വ, ചേതി ചന്ദ്, നവ്രേ ആഘോഷ വേളകളിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ജനങ്ങൾക്ക് ആശംസകൾ നേർന്നു.

എക്‌സിലെ പ്രത്യേക പോസ്റ്റിൽ അദ്ദേഹം കുറിച്ചു :

"എല്ലാവർക്കും ഉഗാദി ആശംസകൾ!"

"സജിബു ചെയ്റോബ ആശംസിക്കുന്നു!"

"എല്ലാവർക്കും ഗുഡി പദ്‌വ ആശംസകൾ!"

"ചേതി ചന്ദിന് ആശംസകൾ!"

"നവ്രെ പോഷ്തേ!"

-NK-

(Release ID: 2116778) Visitor Counter : 33