പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി മൗറീഷ്യസ് ജനതയ്ക്കു ദേശീയ ദിനാശംസകൾ നേർന്നു
Posted On:
12 MAR 2025 9:59AM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി മൗറീഷ്യസ് ജനതയ്ക്ക് അവരുടെ ദേശീയ ദിനത്തിൽ ആശംസകൾ നേർന്നു. “ഇന്നത്തെ പരിപാടിക്കായി, അതിന്റെ ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിനായുൾപ്പെടെ, കാത്തിരിക്കുകയാണ്” - ശ്രീ മോദി പറഞ്ഞു. ഇന്നലെ നടന്ന സുപ്രധാന യോഗങ്ങളുടെയും പരിപാടികളുടെയും പ്രസക്തഭാഗങ്ങളും പ്രധാനമന്ത്രി പങ്കുവച്ചു.
പ്രധാനമന്ത്രിയുടെ എക്സ് പോസ്റ്റ്:
“മൗറീഷ്യസ് ജനതയ്ക്കു ദേശീയ ദിനാശംസകൾ. ഇന്നത്തെ പരിപാടിക്കായി, അതിന്റെ ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിനായുൾപ്പെടെ, കാത്തിരിക്കുകയാണ്. സുപ്രധാന യോഗങ്ങളും പരിപാടികളും ഉണ്ടായിരുന്നതിനാൽ ഇന്നലെ ഏറെ സംഭവബഹുലമായ ദിവസമായിരുന്നു. പ്രസക്തഭാഗങ്ങൾ ഇതാ...”
***
SK
(Release ID: 2110615)
Visitor Counter : 27
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada