പ്രധാനമന്ത്രിയുടെ ഓഫീസ്
ഉപരാഷ്ട്രപതി എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും ആരോഗ്യവാനായിരിക്കട്ടെയെന്നും ആശംസിച്ച് പ്രധാനമന്ത്രി
प्रविष्टि तिथि:
09 MAR 2025 4:32PM by PIB Thiruvananthpuram
ഉപരാഷ്ട്രപതി ശ്രീ ജഗ്ദീപ് ധൻഖർ എത്രയും വേഗം സുഖംപ്രാപിക്കട്ടെയെന്നും ആരോഗ്യവാനായിരിക്കട്ടെയെന്നും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസിച്ചു. “എയിംസിലെത്തി ഉപരാഷ്ട്രപതി ശ്രീ ജഗ്ദീപ് ധൻഖർജിയുടെ ആരോഗ്യസ്ഥിതി ആരാഞ്ഞു. അദ്ദേഹം എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും ആരോഗ്യവാനായിരിക്കട്ടെയെന്നും പ്രാർഥിക്കുന്നു” - ശ്രീ മോദി പറഞ്ഞു.
പ്രധാനമന്ത്രിയുടെ എക്സ് പോസ്റ്റ്:
“എയിംസിലെത്തി ഉപരാഷ്ട്രപതി ശ്രീ ജഗ്ദീപ് ധൻഖർജിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അന്വേഷിച്ചു. അദ്ദേഹം എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും ആരോഗ്യവാനായിരിക്കട്ടെയെന്നും ഞാൻ പ്രാർഥിക്കുന്നു.”
***
SK
(रिलीज़ आईडी: 2109663)
आगंतुक पटल : 63
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada