പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെക്കുറിച്ചും നാം ഏറ്റെടുത്തിരിക്കുന്ന പരിഷ്‌കരണപാതയെക്കുറിച്ചും ധനമന്ത്രി ശ്രീമതി നിർമല സീതാരാമൻ ജി പാർലമെന്റിൽ വളരെ വ്യക്തമായ ചിത്രം നൽകി: പ്രധാനമന്ത്രി

Posted On: 15 FEB 2025 3:59PM by PIB Thiruvananthpuram

ധനമന്ത്രി ശ്രീമതി നിർമല സീതാരാമൻ പാർലമെന്റിൽ നടത്തിയ പ്രസംഗം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെയും ഗവണ്മെന്റ് ഏറ്റെടുത്തിരിക്കുന്ന പരിഷ്‌കാരപാതയുടെയും വ്യക്തമായ ചിത്രം നൽകുന്നുവെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രകീർത്തിച്ചു.

പ്രധാനമന്ത്രിയുടെ എക്‌സ് പോസ്റ്റ്:

“ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെക്കുറിച്ചും നാം ഏറ്റെടുക്കുന്ന പരിഷ്‌കാരപാതയെക്കുറിച്ചും വളരെ വ്യക്തമായ ചിത്രം ധനമന്ത്രി നിർമല സീതാരാമൻ ജി പാർലമെന്റിൽ നടത്തിയ പ്രസംഗത്തിൽ നൽകിയിട്ടുണ്ട്. 

മന്ത്രിയുടെ പ്രസംഗങ്ങളുടെ ലിങ്കുകൾ ഇതാ...”

https://www.youtube.com/watch?v=hf-qw-g2OwY

https://www.youtube.com/watch?v=9PIJR-GEMRM

SK

 


(Release ID: 2103617) Visitor Counter : 24