പ്രധാനമന്ത്രിയുടെ ഓഫീസ്
ബസന്ത് പഞ്ചമി-സരസ്വതി പൂജ ആശംസകൾ നേർന്ന് പ്രധാനമന്ത്രി
Posted On:
02 FEB 2025 10:26AM by PIB Thiruvananthpuram
ബസന്ത് പഞ്ചമി, സരസ്വതി പൂജ എന്നിവയോടനുബന്ധിച്ചു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഏവർക്കും ആശംസകൾ നേർന്നു.
ശ്രീ മോദിയുടെ എക്സ് പോസ്റ്റ്:
“सभी देशवासियों को बसंत पंचमी और सरस्वती पूजा की बहुत-बहुत शुभकामनाएं।
ബസന്ത് പഞ്ചമിയുടെയും സരസ്വതി പൂജയുടെയും ശുഭവേളയിൽ ഏവർക്കും ആശംസകൾ.”
सभी देशवासियों को बसंत पंचमी और सरस्वती पूजा की बहुत-बहुत शुभकामनाएं।
Best wishes on the auspicious occasions of Basant Panchami and Saraswati Puja.
— Narendra Modi (@narendramodi) February 2, 2025
***
SK
(Release ID: 2098877)
Visitor Counter : 19