പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി ബീറ്റിങ് റിട്രീറ്റ് ചടങ്ങിൽ പങ്കെടുത്തു

प्रविष्टि तिथि: 29 JAN 2025 10:19PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ബീറ്റിങ് റിട്രീറ്റ് ചടങ്ങിൽ പങ്കെടുത്തു.

പ്രധാനമന്ത്രിയുടെ എക്സ് പോസ്റ്റ്:

“നമ്മുടെ സൈന്യത്തിന്റെ പാരമ്പര്യത്തിന്റെയും ചൈതന്യത്തിന്റെയും ഉജ്വല ആവിഷ്കാരമായ, ആദരവും ആരാധനയും ഉദ്ദീപിപ്പിക്കുന്ന ബീറ്റിങ് റിട്രീറ്റ് ചടങ്ങിൽ പങ്കെടുത്തു. ചില ദൃശ്യങ്ങൾ ഇതാ.”

“ഇന്നു വൈകുന്നേരം നടന്ന ബീറ്റിങ് റിട്രീറ്റ് ചടങ്ങിൽനിന്നുള്ള കൂടുതൽ ദൃശ്യങ്ങൾ പങ്കുവയ്ക്കുന്നു.”
 

 

“Sharing more glimpses from this evening’s Beating Retreat Ceremony.”

 

 

-SK-

(रिलीज़ आईडी: 2097529) आगंतुक पटल : 45
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Manipuri , Bengali , Assamese , Punjabi , Gujarati , Odia , Tamil , Telugu , Kannada