പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ചെറുകിട വ്യാപാരങ്ങളെ ശാക്തീകരിക്കുന്നതിനും ഇ-കൊമേഴ്സില്‍ വിപ്ലവം സൃഷ്ടിക്കുന്നതിനും ഒ.എന്‍.ഡി.സി സംഭാവന നല്‍കി: പ്രധാനമന്ത്രി

Posted On: 02 JAN 2025 10:23AM by PIB Thiruvananthpuram

ചെറുകിട വ്യാപാരങ്ങളെ ശാക്തീകരിക്കുന്നതിലും ഇ-കൊമേഴ്സില്‍ വിപ്ലവം സൃഷ്ടിക്കുന്നതിലുമുള്ള ഒ.എന്‍.ഡി.സിയുടെ സംഭാവനകളെ ഇന്ന് ഉയര്‍ത്തിക്കാട്ടിയ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, തുടര്‍ന്നും വളര്‍ച്ചയും സമൃദ്ധിയും വര്‍ദ്ധിപ്പിക്കുന്നതിലും ഇത് നിര്‍ണായക പങ്ക് വഹിക്കുമെന്ന് അഭിപ്രായപ്പെടുകയും ചെയ്തു.
''ചെറുകിട വ്യാപാരങ്ങളെ ശാക്തീകരിക്കുന്നതിലും ഇ-കൊമേഴ്സില്‍ വിപ്ലവം സൃഷ്ടിക്കുന്നതിലും ഒ.എൻ.ഡി.സി സംഭാവന നല്‍കിയിട്ടുണ്ട്, ഇപ്രകാരം വളര്‍ച്ചയും സമൃദ്ധിയും വര്‍ദ്ധിപ്പിക്കുന്നത് തുടരുന്നതില്‍ സുപ്രധാന പങ്കും വഹിക്കുന്നു''. എക്സില്‍ ശ്രീ പിയൂഷ് ഗോയലിന്റെ ഒരു പോസ്റ്റിന് മറുപടിയായി ശ്രീ മോദി കുറിച്ചു.

***

SK


(Release ID: 2089476) Visitor Counter : 38