പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അന്തിമോപചാരം അർപ്പിച്ചു

Posted On: 28 DEC 2024 4:04PM by PIB Thiruvananthpuram

മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അന്തിമോപചാരം അർപ്പിച്ചു.

X-ലെ ഒരു പോസ്റ്റിൽ ശ്രീ മോദി കുറിച്ചു:

“മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ് ജിക്ക് അന്തിമോപചാരം അർപ്പിച്ചു. ഇന്ത്യക്ക് വേണ്ടി അദ്ദേഹം നടത്തിയ സേവനങ്ങൾ വിലമതിക്കാനാവാത്തതാണ്"

****

-NK-

(Release ID: 2088605) Visitor Counter : 47