പ്രധാനമന്ത്രിയുടെ ഓഫീസ്
2001ലെ പാർലമെന്റ് ആക്രമണത്തിലെ രക്തസാക്ഷികൾക്ക് പ്രധാനമന്ത്രി ശ്രദ്ധാഞ്ജലികൾ അർപ്പിച്ചു
प्रविष्टि तिथि:
13 DEC 2024 10:21AM by PIB Thiruvananthpuram
2001ലെ പാർലമെന്റ് ആക്രമണത്തിൽ വീരമൃത്യു വരിച്ചവർക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ശ്രദ്ധാഞ്ജലികൾ അർപ്പിച്ചു.
X-ലെ ഒരു പോസ്റ്റിൽ അദ്ദേഹം എഴുതി:
2001ലെ പാർലമെന്റ് ആക്രമണത്തിൽ വീരമൃത്യു വരിച്ചവർക്ക് ശ്രദ്ധാഞ്ജലികൾ അർപ്പിക്കുന്നു. അവരുടെ ത്യാഗം നമ്മുടെ നാടിന് എന്നും പ്രചോദനമാകും. അവരുടെ ധൈര്യത്തിനും അർപ്പണബോധത്തിനും നമ്മൾ എക്കാലവും കടപ്പെട്ടിരിക്കുന്നു.
***
NK
(रिलीज़ आईडी: 2084072)
आगंतुक पटल : 67
इस विज्ञप्ति को इन भाषाओं में पढ़ें:
Marathi
,
Tamil
,
Kannada
,
Assamese
,
Bengali
,
Odia
,
English
,
Urdu
,
हिन्दी
,
Manipuri
,
Punjabi
,
Gujarati
,
Telugu