പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ജാർഖണ്ഡ് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ സന്ദർശിച്ചു

പോസ്റ്റഡ് ഓണ്‍: 26 NOV 2024 5:21PM by PIB Thiruvananthpuram

ജാർഖണ്ഡ് മുഖ്യമന്ത്രി ശ്രീ ഹേമന്ത് സോറനും എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ട ശ്രീമതി കൽപ്പന സോറനും ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു.

എക്‌സിൽ പ്രധാനമന്ത്രിയുടെ ഓഫീസ് ഹാൻഡിൽ പോസ്റ്റ് ചെയ്തു:

“ജാർഖണ്ഡ് മുഖ്യമന്ത്രി, ശ്രീ ഹേമന്ത് സോറൻ, എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ട ശ്രീമതി കൽപ്പന സോറൻ ജി  എന്നിവർ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു.“

 

-SK-

( റിലീസ് ഐ.ഡി: 2077550) സന്ദര്‍ശക കൗണ്ടര്‍ : 78