പ്രധാനമന്ത്രിയുടെ ഓഫീസ്
ശ്രീ ബാലാസാഹേബ് താക്കറെയുടെ പുണ്യ തിഥിയിൽ പ്രധാനമന്ത്രി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു
താക്കറെ ജി, മഹാരാഷ്ട്രയുടെ വികസനത്തിനും മറാത്തി ജനതയുടെ ശാക്തീകരണത്തിനും വേണ്ടി പോരാടിയ ദാർശനികൻ: പ്രധാനമന്ത്രി
Posted On:
17 NOV 2024 1:22PM by PIB Thiruvananthpuram
ശ്രീ ബാലാസാഹേബ് താക്കറെ ജിയുടെ പുണ്യ തിഥിയായ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു. മഹാരാഷ്ട്രയുടെ വികസനത്തിനും മറാത്തി ജനതയുടെ ശാക്തീകരണത്തിനും വേണ്ടി പോരാടിയ ദാർശനികനാണ് താക്കറെയെന്ന് ശ്രീ മോദി പ്രകീർത്തിച്ചു.
എക്സിലെ ഒരു പോസ്റ്റിൽ അദ്ദേഹം കുറിച്ചു:
“മഹാനായ ബാലാസാഹേബ് താക്കറെ ജിയുടെ പുണ്യ തിഥിയിൽ ഞാൻ അദ്ദേഹത്തിന് ആദരം അർപ്പിക്കുന്നു . മഹാരാഷ്ട്രയുടെ വികസനത്തിനും മറാത്തി ജനതയുടെ ശാക്തീകരണത്തിനും വേണ്ടി പോരാടിയ ഒരു ദീർഘദർശിയായിരുന്നു അദ്ദേഹം. ഇന്ത്യൻ സംസ്‌കാരത്തിൻ്റെയും ധാർമ്മികതയുടെയും അഭിമാനം ഉയർത്തുന്നതിൽ അദ്ദേഹം ദൃഢമായി വിശ്വസിച്ചിരുന്നു . അദ്ദേഹത്തിൻ്റെ ധീരമായ ശബ്ദവും അചഞ്ചലമായ ഉത്സാഹവും തലമുറകളെ പ്രചോദിപ്പിക്കുന്നു."
I pay homage to the great Balasaheb Thackeray Ji on his Punya Tithi. He was a visionary who championed the cause of Maharashtra’s development and the empowerment of Marathi people. He was a firm believer in enhancing the pride of Indian culture and ethos. His bold voice and…
— Narendra Modi (@narendramodi) November 17, 2024
महान बाळासाहेब ठाकरे जी यांच्या पुण्यतिथीनिमित्त मी त्यांना आदरांजली अर्पण करतो. महाराष्ट्राचा विकास आणि मराठी लोकांच्या सक्षमता यासाठी आग्रही असे ते एक द्रष्टे व्यक्तिमत्व होते. भारतीय संस्कृती आणि मूल्यांचे संवर्धन करून त्याविषयीचा अभिमान वृद्धिंगत करण्यावर त्यांचा दृढ…
— Narendra Modi (@narendramodi) November 17, 2024
***
SK
(Release ID: 2074048)
Visitor Counter : 35
Read this release in:
Odia
,
English
,
Urdu
,
Marathi
,
Hindi
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada