പ്രധാനമന്ത്രിയുടെ ഓഫീസ്
മൗറീഷ്യസിൻ്റെ നിയുക്ത പ്രധാനമന്ത്രി ഡോ നവീൻ റംഗൂലമിൻ്റെ തിരഞ്ഞെടുപ്പ് വിജയത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു
പോസ്റ്റഡ് ഓണ്‍:
11 NOV 2024 8:57PM by PIB Thiruvananthpuram
മൗറീഷ്യസിൻ്റെ നിയുക്ത പ്രധാനമന്ത്രി ഡോ നവീൻ റംഗൂലം തെരഞ്ഞെടുപ്പിൽ നേടിയ ചരിത്ര വിജയത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
എക്സിലെ ഒരു പോസ്റ്റിൽ ശ്രീ മോദി കുറിച്ചു:
“എൻ്റെ സുഹൃത്ത് @Ramgoolam_Dr ൻ്റെ ചരിത്രപരമായ തിരഞ്ഞെടുപ്പ് വിജയത്തെ അഭിനന്ദിച്ചുകൊണ്ട് അദ്ദേഹവുമായി ഊഷ്മളമായ സംഭാഷണം നടത്തി. മൗറീഷ്യസിനെ നയിക്കുന്നതിൽ ഞാൻ അദ്ദേഹത്തിന് എല്ലാ ഭാവുകങ്ങളും ആശംസിക്കുകയും ഇന്ത്യ സന്ദർശിക്കാൻ ക്ഷണിക്കുകയും ചെയ്തു. ഞങ്ങളുടെ സവിശേഷവും അതുല്യവുമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിന് ഒരുമിച്ച് പ്രവർത്തിക്കാൻ പ്രതീക്ഷയോടെ കാത്തിരിക്കുന്നു."
***
SK
( റിലീസ് ഐ.ഡി: 2072608)
സന്ദര്‍ശക കൗണ്ടര്‍ : 87
ഈ റിലീസ് വായിക്കുക:
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada