പ്രധാനമന്ത്രിയുടെ ഓഫീസ്
പോലീസ് അനുസ്മരണ ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പോലീസ് ഉദ്യോഗസ്ഥർക്ക് ആദരവ് അർപ്പിച്ചു
प्रविष्टि तिथि:
21 OCT 2024 12:36PM by PIB Thiruvananthpuram
പോലീസ് അനുസ്മരണ ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ധീരരായ പോലീസ് ഉദ്യോഗസ്ഥർക്ക് ആദരവ് അർപ്പിച്ചു.
എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:
"ഇന്ന്, പോലീസ് അനുസ്മരണ ദിനത്തിൽ, നമ്മുടെ പോലീസ് ഉദ്യോഗസ്ഥരുടെ ധീരതയെയും ത്യാഗത്തെയും നാം ആദരിക്കുന്നു. അവരുടെ അചഞ്ചലമായ സമർപ്പണം ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നു. അവർ ധൈര്യത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും ഉദാഹരണമാകുകയാണ്. വെല്ലുവിളികളുടെ ഘട്ടങ്ങളിൽ അവരുടെ സജീവമായ പരിശ്രമങ്ങളും സഹായവും ഒരുപോലെ പ്രശംസനീയമാണ്."
***
SK
(रिलीज़ आईडी: 2066621)
आगंतुक पटल : 102
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada