ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ഒക്‌ടോബർ 18-ന് ഉപരാഷ്ട്രപതി മൊഹാലി (പഞ്ചാബ്) സന്ദർശിക്കും

Posted On: 17 OCT 2024 12:21PM by PIB Thiruvananthpuram

ന്യൂ ഡൽഹി  : 17 ഒക്ടോബർ  2024

ഉപരാഷ്ട്രപതി ശ്രീ  ജഗ്ദീപ് ധൻഖർ 2024 ഒക്ടോബർ 18-ന് പഞ്ചാബിലെ മൊഹാലിയിൽ ഒരു ദിവസത്തെ സന്ദർശനം നടത്തും.

സന്ദർശന വേളയിൽ, '
 നൂറ്റാണ്ടിലെ   ഇന്ത്യയുടെ നേതൃത്വം' എന്ന പ്രമേയവുമായി  ബന്ധപ്പെട്ട് സംഘടിപ്പിക്കുന്ന ഇന്ത്യൻ സ്കൂൾ ബിസിനസ് (ഐഎസ്ബി) ലീഡർഷിപ്പ് ഉച്ചകോടി ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്യും.

 


(Release ID: 2065703) Visitor Counter : 16