ധനകാര്യ മന്ത്രാലയം
azadi ka amrit mahotsav

2024 ഒക്‌ടോബറിലെ പതിവ് ഗഡുവും ഒരു മുൻകൂർ ഗഡുവായ ₹89,086.50 കോടിയും ഉൾപ്പെടെ 1,78,173 കോടി രൂപ നികുതി വിഹിതമായി കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് അനുവദിച്ചു; കേരളത്തിന് 3,430 കോടി

Posted On: 10 OCT 2024 1:25PM by PIB Thiruvananthpuram

ന്യൂ ഡൽഹി: 10 ഒക്ടോബർ   2024

ഒരു മുൻകൂർ ഗഡുവായ ₹89,086.50 കോടി ഉൾപ്പെടെ 1,78,173 കോടി രൂപ നികുതി വിഹിതമായി കേന്ദ്ര സർക്കാർ 2024 ഒക്ടോബർ 10 ന് (ഇന്ന്) സംസ്ഥാനങ്ങൾക്ക് അനുവദിച്ചു. 2024 ഒക്‌ടോബറിലെ പതിവ് ഗഡുവും ഒരു മുൻകൂർ ഗഡുവും ഇതിൽ ഉൾപ്പെടുന്നു. കേരളത്തിന് 3,430 കോടി  അനുവദിച്ചു .

വരാനിരിക്കുന്ന ഉത്സവ സീസൺ കണക്കിലെടുത്തും മൂലധനച്ചെലവ് ത്വരിതപ്പെടുത്തുന്നതിന് സംസ്ഥാനങ്ങളെ സഹായിക്കുന്നതിനും വികസന/ക്ഷേമ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ചെലവുകൾക്ക് ധനസഹായം ഉറപ്പുവരുത്തുന്നതിനുമാണ് തുക അനുവദിച്ചത്.

സംസ്ഥാനാടിസ്ഥാനത്തിൽ അനുവദിച്ച തുകയുടെ വിശദാംശങ്ങൾ ചുവടെച്ചേർത്തിട്ടുള്ള പട്ടികയിൽ കൊടുത്തിരിക്കുന്നു:

 

 

Sl. No

Name of State

Total (₹ Crore)

1

ANDHRA PRADESH

7,211

2

ARUNACHAL PRADESH

3,131

3

ASSAM

5,573

4

BIHAR

17,921

5

CHHATTISGARH

6,070

6

GOA

688

7

GUJARAT

6,197

8

HARYANA

1,947

9

HIMACHAL PRADESH

1,479

10

JHARKHAND

5,892

11

KARNATAKA

6,498

12

KERALA

3,430

13

MADHYA PRADESH

13,987

14

MAHARASHTRA

11,255

15

MANIPUR

1,276

16

MEGHALAYA

1,367

17

MIZORAM

891

18

NAGALAND

1,014

19

ODISHA

8,068

20

PUNJAB

3,220

21

RAJASTHAN

10,737

22

SIKKIM

691

23

TAMIL NADU

7,268

24

TELANGANA

3,745

25

TRIPURA

1,261

26

UTTAR PRADESH

31,962

27

UTTARAKHAND

1,992

28

WEST BENGAL

13,404

 



(Release ID: 2063840) Visitor Counter : 18