പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

മുതിർന്ന പൗരന്മാർക്ക് പെൻഷൻ ലഭ്യമാക്കുന്ന പ്രക്രിയ ഡിജിറ്റൽ ഇന്ത്യ ലഘൂകരിച്ചു: പ്രധാനമന്ത്രി

Posted On: 09 OCT 2024 6:17PM by PIB Thiruvananthpuram

ഡിജിറ്റൽ ഇന്ത്യ പെൻഷൻ നേടുന്നതിനുള്ള നടപടിക്രമങ്ങൾ എളുപ്പമാക്കിയതിലും രാജ്യത്തുടനീളമുള്ള മുതിർന്ന പൗരന്മാർക്ക് ഏറെ ഗുണകരമായി മാറുന്നതിലും  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് സംതൃപ്തി രേഖപ്പെടുത്തി. 

മാധ്യമപ്രവർത്തകൻ അജയ് കുമാറിൻ്റെ പോസ്റ്റിന് മറുപടിയായി ശ്രീ മോദി എഴുതി:

“सबसे पहले @AjayKumarJourno जी, आपकी माता जी को मेरा प्रणाम!

मुझे इस बात का संतोष है कि डिजिटल इंडिया ने उनकी पेंशन की राह आसान की है और यह देशभर के बुजुर्ग नागरिकों के बहुत काम आ रहा है। यही तो इस कार्यक्रम की बहुत बड़ी विशेषता है।”

 

सबसे पहले @AjayKumarJourno जी, आपकी माता जी को मेरा प्रणाम!

मुझे इस बात का संतोष है कि डिजिटल इंडिया ने उनकी पेंशन की राह आसान की है और यह देशभर के बुजुर्ग नागरिकों के बहुत काम आ रहा है। यही तो इस कार्यक्रम की बहुत बड़ी विशेषता है। https://t.co/XCJPAgOPjO

— Narendra Modi (@narendramodi) October 9, 2024

 

***

SK


(Release ID: 2063620) Visitor Counter : 51