പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

നവരാത്രിയുടെ അഞ്ചാം ദിവസം സ്കന്ദമാതാ ദേവിയെ പ്രധാനമന്ത്രി പ്രാർത്ഥിച്ചു

Posted On: 07 OCT 2024 8:37AM by PIB Thiruvananthpuram

നവരാത്രിയുടെ അഞ്ചാം ദിവസമായ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സ്കന്ദമാതാ ദേവിയെ പ്രാർത്ഥിച്ചു.

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:

ദുർഗ്ഗാദേവിയുടെ അഞ്ചാമത്തെ രൂപമായ സ്കന്ദമാതാദേവിയ്ക്ക് വന്ദനം !  സുഖദായിനി-മോക്ഷദായിനി ദേവിയുടെ 
അനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ടെ. ഈ അവസരത്തിൽ ദേവിയുമായി ബന്ധപ്പെട്ട ഒരു പ്രാർത്ഥന...

****

 


(Release ID: 2062684) Visitor Counter : 54