പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

മുംബൈ മെട്രോ യാത്രയിലെ അവിസ്മരണീയ നിമിഷങ്ങൾ പ്രധാനമന്ത്രി പങ്കുവെച്ചു

പോസ്റ്റഡ് ഓണ്‍: 06 OCT 2024 2:00PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് മുംബൈ മെട്രോ യാത്രയുടെ അവിസ്മരണീയ നിമിഷങ്ങൾ പങ്കുവെച്ചു.

എക്സ് പോസ്റ്റിൽ അദ്ദേഹം കുറിച്ചു

“മുംബൈ മെട്രോയിൽ നിന്നുള്ള അവിസ്മരണീയ നിമിഷങ്ങൾ. ഇന്നലത്തെ മെട്രോ യാത്രയിലെ മനോഹരമായ ദൃശ്യങ്ങൾ  ഇതാ.

 


( റിലീസ് ഐ.ഡി: 2062621) സന്ദര്‍ശക കൗണ്ടര്‍ : 60