പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

നവരാത്രിയുടെ രണ്ടാം ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി  ബ്രഹ്മചാരിണിയെ ദേവിയെ വണങ്ങി

Posted On: 04 OCT 2024 9:03AM by PIB Thiruvananthpuram

നവരാത്രിയുടെ രണ്ടാം ദിവസമായ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ബ്രഹ്മചാരിണി ദേവിയെ പ്രാർത്ഥിച്ചു. രാജ്യത്തെ ജനങ്ങൾക്ക് അദ്ദേഹം പ്രത്യേക ആശംസകളും അറിയിച്ചു. 

എല്ലാ വെല്ലുവിളികളെയും നേരിടാനുള്ള ശക്തി ​​ദേവിയുടെ ഭക്തർക്ക് നൽകണമെന്ന് ശ്രീ മോദി പ്രാർത്ഥിച്ചു.

പ്രധാനമന്ത്രി എക്സിൽ പോസ്റ്റ് ചെയ്തു

നവരാത്രിയുടെ രണ്ടാം ദിവസം, എല്ലാവർക്കും വേണ്ടി, ഞാൻ ദേവി ബ്രഹ്മചാരിണിക്ക് പ്രത്യേക പ്രണാമം അർപ്പിക്കുന്നു. എല്ലാ വെല്ലുവിളികളെയും നേരിടാനുള്ള ശക്തി  ​​ദേവിയുടെ ഭക്തർക്ക് നൽകണമെന്ന് ഞാൻ പ്രാർത്ഥിക്കുന്നു."

 

 

***


(Release ID: 2061857) Visitor Counter : 48