പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി നവരാത്രി  ആശംസകൾ നേർന്നു

Posted On: 03 OCT 2024 9:34AM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നവരാത്രി ദിനത്തിൽ ആശംസകൾ നേർന്നു.

 പ്രധാനമന്ത്രി എക്സിൽ പോസ്റ്റ് ചെയ്തു

“ രാജ്യത്തെ എല്ലാ ജനങ്ങൾക്കും നവരാത്രി ആശംസകൾ. ശക്തിയെ ആരാധിക്കുന്നതിനായി സമർപ്പിച്ചിരിക്കുന്ന ഈ വിശുദ്ധ ഉത്സവം എല്ലാവർക്കും ഐശ്വര്യപ്രദമാകട്ടെ എന്ന്  ആശംസിക്കുന്നു.  ജയ് മാതാ ദി!"

 

*****


(Release ID: 2061342) Visitor Counter : 49