പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav g20-india-2023

മുൻ എംഎൽഎ സൂര്യകാന്ത വ്യാസിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി.

Posted On: 25 SEP 2024 7:42PM by PIB Thiruvananthpuram

രാജസ്ഥാനിലെ സുർസാഗറിൽ നിന്നുള്ള മുൻ എംഎൽഎ സൂര്യകാന്ത വ്യാസിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി. രാജസ്ഥാനിലെ സുർസാഗറിൽ പൊതുജനക്ഷേമത്തിനായുള്ള അവരുടെ പ്രവർത്തനങ്ങൾ എല്ലായ്പ്പോഴും ഓർമ്മിക്കപ്പെടുമെന്നും ശ്രീ മോദി പറഞ്ഞു.

ഒരു എക്‌സ് പോസ്റ്റിൽ പ്രധാനമന്ത്രി പറഞ്ഞു;

“राजस्थान के सूरसागर की पूर्व विधायक और भाजपा की वरिष्ठ नेता श्रीमती सूर्यकांता व्यास जी के निधन से अत्यंत दुख हुआ है। क्षेत्र में जनकल्याण के अपने कार्यों के लिए उन्हें सदैव याद किया जाएगा। हाल की मेरी जोधपुर यात्रा के दौरान उनसे मिलने का अवसर प्राप्त हुआ था, जब उन्होंने विशेष रूप से एयरपोर्ट आकर मुझे आशीर्वाद दिया। शोक की इस घड़ी में मैं उनके प्रशंसकों और परिजनों के प्रति अपनी संवेदना व्यक्त करता हूं। ओम शांति!”

*********



(Release ID: 2058789) Visitor Counter : 20