പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഹിന്ദി ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ആശംസകൾ നേർന്നു

Posted On: 14 SEP 2024 9:21AM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഹിന്ദി ദിനത്തിൽ പൗരന്മാർക്ക് ആശംസകൾ നേർന്നു.

എക്‌സിലെ ഒരു സന്ദേശത്തിൽ ശ്രീ മോദി ഇങ്ങനെ എഴുതി:


“सभी देशवासियों को हिन्दी दिवस की अनेकानेक शुभकामनाएं।”

 



(Release ID: 2054853) Visitor Counter : 15