പ്രധാനമന്ത്രിയുടെ ഓഫീസ്
                
                
                
                
                
                    
                    
                        ഇന്ത്യയുടെ ചീഫ് ജസ്റ്റിസിന്റെ വസതിയിലെ ഗണേശ പൂജയില്‍ പ്രധാനമന്ത്രി പങ്കുചേര്‍ന്നു
                    
                    
                        
                    
                
                
                    Posted On:
                11 SEP 2024 11:12PM by PIB Thiruvananthpuram
                
                
                
                
                
                
                ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ വസതിയില്‍ നടന്ന ഗണേശ പൂജയില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുത്തു.
നമെയെല്ലാവരെയും സന്തോഷവും സമൃദ്ധിയും അത്ഭുതകരമായ ആരോഗ്യവും നല്‍കി അനുഗ്രഹിക്കണമേയെന്ന് ഭഗവാന്‍ ഗണേശനോട് പ്രധാനമന്ത്രി പ്രാര്‍ത്ഥിച്ചു.
''സി.ജെ.ഐ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് ജിയുടെ വസതിയിലെ ഗണേശപൂജയില്‍ പങ്കെടുത്തു.
ഭഗവാന്‍ ശ്രീ ഗണേഷ് നമുക്കെല്ലാവര്‍ക്കും സന്തോഷവും സമൃദ്ധിയും അത്ഭുതകരമായ ആരോഗ്യവും നല്‍കി അനുഗ്രഹിക്കട്ടെ.
“सरन्यायाधीश, न्यायमूर्ती डी वाय चंद्रचूड जी यांच्या निवासस्थानी गणेश पूजेत सामील झालो. 
भगवान श्री गणेश आपणा सर्वांना सुख, समृद्धी आणि उत्तम आरोग्य देवो.” പ്രധാനമന്ത്രി എക്സില്‍ പോസ്റ്റ് ചെയ്തു.
 
 
 
 
                
                
                
                
                
                (Release ID: 2054033)
                Visitor Counter : 55
                
                
                
                    
                
                
                    
                
                Read this release in: 
                
                        
                        
                            English 
                    
                        ,
                    
                        
                        
                            Urdu 
                    
                        ,
                    
                        
                        
                            हिन्दी 
                    
                        ,
                    
                        
                        
                            Manipuri 
                    
                        ,
                    
                        
                        
                            Bengali 
                    
                        ,
                    
                        
                        
                            Assamese 
                    
                        ,
                    
                        
                        
                            Punjabi 
                    
                        ,
                    
                        
                        
                            Gujarati 
                    
                        ,
                    
                        
                        
                            Odia 
                    
                        ,
                    
                        
                        
                            Tamil 
                    
                        ,
                    
                        
                        
                            Telugu 
                    
                        ,
                    
                        
                        
                            Kannada