പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പുരുഷ വിഭാഗം ഷോട്ട്പുട്ടിൽ വെങ്കലം നേടിയ കായികതാരം ഹൊകാതോ ഹോട്ടോഷെ സെമയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു

Posted On: 07 SEP 2024 9:04AM by PIB Thiruvananthpuram

 പാരീസ് പാരാലിമ്പിക്‌സിൽ പുരുഷ വിഭാഗം ഷോട്ട്പുട് F57ൽ വെങ്കലം നേടിയ കായിക താരം  ഹൊകാതോ ഹോട്ടോഷെ സെമയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു.

 പ്രധാനമന്ത്രിയുടെ എക്സ് പോസ്റ്റ് :

“പുരുഷ വിഭാഗം ഷോട്ട്പുട്ട് F57ൽ വെങ്കല മെഡൽ നേടി ഹൊകാതോ ഹോട്ടോഷെ സെമ  നമ്മുടെ രാജ്യത്തിന് അഭിമാന നിമിഷം സമ്മാനിച്ചു! അദ്ദേഹത്തിൻ്റെ അസാമാന്യമായ ശക്തിയും നിശ്ചയദാർഢ്യവും അസാധാരണമാണ്. അദ്ദേഹത്തിന് അഭിനന്ദനങ്ങൾ. മുന്നോട്ടുള്ള ഉദ്യമങ്ങൾക്ക് ആശംസകൾ.

#Cheer4Bharat"


(Release ID: 2052891) Visitor Counter : 38