പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

നാഗാലാൻഡ് ഗവർണർ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി

പോസ്റ്റഡ് ഓണ്‍: 29 AUG 2024 12:41PM by PIB Thiruvananthpuram

നാഗാലാൻഡ് ഗവർണർ ശ്രീ ലാ ഗണേശൻ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. 

പ്രധാനമന്ത്രിയുടെ ഓഫീസ്  എക്‌സിൽ പോസ്റ്റ് ചെയ്തു:

"നാഗാലാൻഡ് ഗവർണർ ശ്രീ. ലാ ഗണേശൻ  പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി."

 

 

***

--NS--

( റിലീസ് ഐ.ഡി: 2049695) സന്ദര്‍ശക കൗണ്ടര്‍ : 72