പ്രധാനമന്ത്രിയുടെ ഓഫീസ്
നേപ്പാളിലെ തനാഹൂണില്‍ നടന്ന ബസ് അപകടത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ധനസഹായം പ്രഖ്യാപിച്ചു
प्रविष्टि तिथि:
24 AUG 2024 2:51PM by PIB Thiruvananthpuram
നേപ്പാളിലെ തനാഹുന്‍ ജില്ലയിലുണ്ടായ ബസ് അപകടത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ധനസഹായം പ്രഖ്യാപിച്ചു. മരിച്ച ഓരോ വ്യക്തിയുടെയും അടുത്ത ബന്ധുക്കള്‍ക്ക് പി.എം.എന്‍.ആര്‍.എഫില്‍ നിന്ന് 2 ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും നല്‍കും.
''നേപ്പാളിലെ തനാഹുന്‍ ജില്ലയിലുണ്ടായ അപകടത്തില്‍ മരിച്ച ഓരോരുത്തരുടെയും അടുത്ത ബന്ധുക്കള്‍ക്ക് പി.എം.എന്‍.ആര്‍.എഫില്‍ നിന്ന് 2 ലക്ഷം രൂപയുടെ ധനസഹായം പ്രധാനമന്ത്രി പ്രഖ്യാപിച്ചു. . പരിക്കേറ്റവര്‍ക്ക് 50,000 രൂപ നല്‍കും'' പ്രധാനമന്ത്രിയുടെ ഓഫീസ് എക്‌സില്‍ പോസ്റ്റ് ചെയ്തു.
-NS-
(रिलीज़ आईडी: 2048473)
आगंतुक पटल : 88
इस विज्ञप्ति को इन भाषाओं में पढ़ें:
Odia
,
English
,
Urdu
,
Marathi
,
हिन्दी
,
Hindi_MP
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada