പ്രധാനമന്ത്രിയുടെ ഓഫീസ്‌

തെലങ്കാന ഗവര്‍ണര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

Posted On: 03 AUG 2024 9:45PM by PIB Thiruvananthpuram

തെലങ്കാന ഗവര്‍ണര്‍ ശ്രീ ജിഷ്ണു ദേവ് വര്‍മ്മ ഇന്ന് ന്യൂഡല്‍ഹിയില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.
''തെലങ്കാന ഗവര്‍ണര്‍ ശ്രീ ജിഷ്ണു ദേവ് വര്‍മ്മ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി'' പ്രധാനമന്ത്രിയുടെ ഓഫീസ് എക്സില്‍ പോസ്റ്റ് ചെയ്തു.

 

-NS-

(Release ID: 2041206) Visitor Counter : 27