പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഛത്തീസ്ഗഡ് ഗവര്‍ണര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

प्रविष्टि तिथि: 03 AUG 2024 9:39PM by PIB Thiruvananthpuram

ഛത്തീസ്ഗഢ് ഗവര്‍ണര്‍ ശ്രീ രമണ്‍ ധേക ഇന്ന് ന്യൂഡല്‍ഹിയില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.
''ഛത്തീസ്ഗഢ് ഗവര്‍ണര്‍ ശ്രീ രമണ്‍ ധേക പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി''പ്രധാനമന്ത്രിയുടെ ഓഫീസ് എക്സില്‍ പോസ്റ്റ് ചെയ്തു.

 

-NS-

(रिलीज़ आईडी: 2041199) आगंतुक पटल : 101
इस विज्ञप्ति को इन भाषाओं में पढ़ें: Odia , English , Urdu , Marathi , हिन्दी , Hindi_MP , Assamese , Manipuri , Bengali , Punjabi , Gujarati , Tamil , Telugu , Kannada