പ്രധാനമന്ത്രിയുടെ ഓഫീസ്
സാമ്പത്തിക സർവേ നമ്മുടെ സമ്പദ്‌വ്യവസ്ഥയുടെ നിലവിലെ ശക്തി ഉയർത്തിക്കാട്ടുന്നു; ഒപ്പം, ഗവണ്മെന്റിന്റെ വിവിധ പരിഷ്കരണങ്ങളുടെ ഫലങ്ങളും പ്രകടമാക്കുന്നു: പ്രധാനമന്ത്രി
Posted On:
22 JUL 2024 7:15PM by PIB Thiruvananthpuram
സാമ്പത്തിക സർവേ നമ്മുടെ സമ്പദ്‌വ്യവസ്ഥയുടെ നിലവിലെ ശക്തി ഉയർത്തിക്കാട്ടുന്നുവെന്നും ഗവൺമെന്റ് കൊണ്ടുവന്ന വിവിധ പരിഷ്കരണങ്ങളുടെ ഫലങ്ങൾ പ്രകടമാക്കുന്നുവെന്നും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു.
“സാമ്പത്തിക സർവേ നമ്മുടെ സമ്പദ്‌വ്യവസ്ഥയുടെ നിലവിലെ ശക്തി ഉയർത്തിക്കാട്ടുന്നു; ഒപ്പം, നമ്മുടെ ഗവണ്മെന്റ് നടപ്പാക്കിയ വിവിധ പരിഷ്കരണങ്ങളുടെ ഫലങ്ങളും പ്രകടമാക്കുന്നു.
വികസിതഭാരതം കെട്ടിപ്പടുക്കുന്നതിലേക്കു മുന്നേറുമ്പോൾ കൂടുതൽ വളർച്ചയ്ക്കും പുരോഗതിക്കുമുള്ള മേഖലകളും ഇതു തിരിച്ചറിയുന്നു.
https://www.indiabudget.gov.in/economicsurvey/doc/echapter.pdf” - എക്സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:
The Economic Survey highlights the prevailing strengths of our economy and also showcases the outcomes of the various reforms our Government has brought.
It also identifies areas for further growth and progress as we move towards building a Viksit Bharat.…
— Narendra Modi (@narendramodi) July 22, 2024
*****
--NS--
(Release ID: 2035404)
Visitor Counter : 93
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Hindi_MP
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada