പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

9 വർഷം തികച്ച ഡിജിറ്റൽ ഇന്ത്യ സംരംഭത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു

प्रविष्टि तिथि: 01 JUL 2024 1:49PM by PIB Thiruvananthpuram

ഡിജിറ്റൽ ഇന്ത്യ പദ്ധതി 9 വർഷം വിജയകരമായി പൂർത്തിയാക്കിയതിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. "സു​ഗമ ജീവിത"വും സുതാര്യതയും വർദ്ധിപ്പിക്കുന്ന ശാക്തീകരിക്കപ്പെട്ട ഇന്ത്യയുടെ പ്രതീകമാണ് ഡിജിറ്റൽ ഇന്ത്യയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 

MyGovIndia‌യുടെ എക്സ് പേജിൽ പങ്കിട്ട ഒരു ത്രെഡിൽ പ്രധാനമന്ത്രി കുറിച്ചു:

“'സു​ഗമ ജീവിത'വും സുതാര്യതയും വർധിപ്പിക്കുന്ന, ശാക്തീകരിക്കപ്പെട്ട ഒരു ഇന്ത്യയാണ് ഡിജിറ്റൽ ഇന്ത്യ. സാങ്കേതികവിദ്യയുടെ ഫലപ്രദമായ ഉപയോഗത്തിലൂടെ ഒരു ദശാബ്ദത്തിനുള്ളിൽ കൈവരിച്ച മുന്നേറ്റങ്ങളുടെ ഒരു നേർക്കാഴ്ച ഈ ത്രെഡ് നൽകുന്നു.“

 

 

***

--SK--

(रिलीज़ आईडी: 2029971) आगंतुक पटल : 119
इस विज्ञप्ति को इन भाषाओं में पढ़ें: Tamil , English , Urdu , Marathi , हिन्दी , Hindi_MP , Bengali , Assamese , Manipuri , Punjabi , Gujarati , Odia , Telugu , Kannada