പ്രധാനമന്ത്രിയുടെ ഓഫീസ്
ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ദിനത്തില്‍ സിഎമാര്‍ക്ക് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി
प्रविष्टि तिथि:
01 JUL 2024 9:43AM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ദിനത്തില്‍ എല്ലാ ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍ക്കും ആശംസകള്‍ നേര്‍ന്നു. സിഎമാരുടെ വൈദഗ്ധ്യവും തന്ത്രപരമായ ഉള്‍ക്കാഴ്ചകളും ബിസിനസുകള്‍ക്കും വ്യക്തികള്‍ക്കും പ്രയോജനകരമാണെന്നും നമ്മുടെ സാമ്പത്തിക വളര്‍ച്ചയ്ക്കും സ്ഥിരതയ്ക്കും കാര്യമായ സംഭാവന നൽകുന്നുണ്ടെന്നും ശ്രീ മോദി ഊന്നിപ്പറഞ്ഞു.
ശ്രീ മോദി X-ല്‍ പോസ്റ്റ് ചെയ്തു:
'ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ദിനാശംസകള്‍! നമ്മുടെ സാമ്പത്തിക ഭൂമിക രൂപപ്പെടുത്തുന്നതില്‍ സിഎമാര്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. അവരുടെ വൈദഗ്ധ്യവും തന്ത്രപരമായ ഉള്‍ക്കാഴ്ചകളും ബിസിനസുകള്‍ക്കും വ്യക്തികള്‍ക്കും ഒരുപോലെ പ്രയോജനകരമാണ്. സാമ്പത്തിക വളര്‍ച്ചയ്ക്കും സ്ഥിരതയ്ക്കും അവര്‍ ഗണ്യമായ സംഭാവന നല്‍കുന്നു. അവർ നമ്മുടെ സാമ്പത്തിക ക്ഷേമത്തിന് ഒരുപോലെ അവിഭാജ്യമാണ്. #CADay'
***
--NK--
(रिलीज़ आईडी: 2029939)
आगंतुक पटल : 81
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Hindi_MP
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada