പ്രധാനമന്ത്രിയുടെ ഓഫീസ്‌

പതിനെട്ടാം ലോക്‌സഭയിലെ പാർലമെന്റ് അംഗമായി പ്രധാനമന്ത്രി സത്യപ്രതിജ്ഞ ചെയ്തു

Posted On: 24 JUN 2024 11:20AM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പതിനെട്ടാം ലോക്‌സഭയിലെ പാർലമെന്റ് അംഗമായി സത്യപ്രതിജ്ഞ ചെയ്തു.

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു;

“നമ്മളുടെ രാജ്യത്തെ സേവിക്കുവാൻ കഴിയുന്നതിൽ അഭിമാനം തോന്നുന്നു. പാർലമെന്റ് അംഗമായി സത്യപ്രതിജ്ഞ ചെയ്തു.”

 

NK

(Release ID: 2028190) Visitor Counter : 26