ആഭ്യന്തരകാര്യ മന്ത്രാലയം
azadi ka amrit mahotsav

കേന്ദ്ര ആഭ്യന്തര മന്ത്രിയായി ശ്രീ അമിത് ഷാ, ഇന്ന് ന്യൂഡൽഹിയിലെ നോർത്ത് ബ്ലോക്കിൽ വീണ്ടും ചുമതലയേറ്റു.

Posted On: 11 JUN 2024 5:40PM by PIB Thiruvananthpuram

ന്യൂ ഡൽഹി : 11 ജൂൺ 2024

ന്യൂഡൽഹിയിലെ നോർത്ത് ബ്ലോക്കിൽ കേന്ദ്ര ആഭ്യന്തര മന്ത്രിയായി ശ്രീ അമിത് ഷാ ഇന്ന് വീണ്ടും ചുമതലയേറ്റു. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ആഭ്യന്തര മന്ത്രാലയം (എംഎച്ച്എ) രാജ്യത്തിൻ്റെയും ജനങ്ങളുടെയും സുരക്ഷയ്ക്ക് എന്നത്തേയും പോലെ പ്രതിജ്ഞാബദ്ധമായി തുടരുമെന്ന് സാമൂഹ്യ മാധ്യമമായ ‘എക്‌സ്’ ൽ ശ്രീ അമിത് ഷാ പറഞ്ഞു

IMG_9904 (1)

ഇന്ത്യയുടെ സുരക്ഷയ്ക്ക് വേണ്ടിയുള്ള ശ്രമങ്ങൾ,മോദി 3.0 യിൽ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകുമെന്നും തീവ്രവാദം, കലാപം, നക്സലിസം എന്നിവയ്‌ക്കെതിരായ ഒരു ശക്തമായ കോട്ടയായി ഭാരതത്തെ മാറ്റുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു.

 

Under the stewardship of PM Shri @narendramodi Ji, I reassumed charge of the Ministry of Home Affairs today. The MHA will remain committed to the security of the nation and its people, as it always has been. Modi 3.0 will take its efforts for India's security to the next level… pic.twitter.com/o6VWIr76VY

— Amit Shah (Modi Ka Parivar) (@AmitShah) June 11, 2024

 

ദേശീയ പോലീസ് സ്മാരകത്തിൽ ഇന്ന് രാവിലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, രക്തസാക്ഷികളായ പോലീസ് ഉദ്യോഗസ്ഥർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു. രാഷ്ട്രത്തിൻ്റെ അഭിമാനം സംരക്ഷിക്കുന്നതിനായി ജീവൻ ബലിയർപ്പിച്ച നമ്മുടെ പോലീസ് സേനയിലെ രക്തസാക്ഷികളെ അനുസ്മരിക്കുന്നതായും അവരുടെ ത്യാഗത്തിൻ്റെ മഹത്വം, ദേശസ്‌നേഹത്തോടുള്ള തീവ്രത അനശ്വരമാക്കുന്നതായും അദ്ദേഹം പറഞ്ഞു.

VIS03019

072A8966

 

Remembering the martyrs of our police forces who laid down their lives guarding the honor of the nation and whose saga of sacrifice immortalised the fervour of patriotism forever.

Paid floral tributes in their memory at the National Police Memorial. pic.twitter.com/ph6haOJiUz

— Amit Shah (Modi Ka Parivar) (@AmitShah) June 11, 2024

*****


(Release ID: 2024433) Visitor Counter : 68