തൊഴില്‍, ഉദ്യോഗ മന്ത്രാലയം
azadi ka amrit mahotsav

തൊഴിൽ, ഉദ്യോഗ വകുപ്പ് സഹമന്ത്രിയായി സുശ്രീ ശോഭ കരന്ദ്‌ലാജെ ചുമതലയേറ്റു

प्रविष्टि तिथि: 11 JUN 2024 2:30PM by PIB Thiruvananthpuram
ന്യൂ ഡൽഹി : 11 ജൂൺ 2024
 
തൊഴിൽ,  ഉദ്യോഗ  വകുപ്പ്  മന്ത്രാലയത്തിന്റെ സഹമന്ത്രിയായി സുശ്രീ ശോഭ കരന്ദ്‌ലാജെ ഇന്ന് ന്യൂഡൽഹിയിൽ ചുമതലയേറ്റു. സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായ മന്ത്രാലയത്തിലെ  സഹമന്ത്രി സ്ഥാനത്തിന്  പുറമെയാണിത്.
 

ശ്രീമതി ശോഭ കരന്ദ്‌ലാജെ മുൻ ഗവൺമെന്റിൽ കാര്‍ഷിക-കര്‍ഷകക്ഷേമ മന്ത്രാലയത്തിന്റെ സഹമന്ത്രിയും ഭക്ഷ്യ സംസ്‌കരണ വ്യവസായ മന്ത്രാലയത്തിന്റെ  സഹമന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്.

 
 
SKY/GG

(रिलीज़ आईडी: 2024130) आगंतुक पटल : 89
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Hindi_MP , Punjabi , Gujarati , Tamil , Telugu , Kannada