രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

പത്രക്കുറിപ്പ്

Posted On: 10 JUN 2024 7:37PM by PIB Thiruvananthpuram

പ്രധാനമന്ത്രിയുടെ ഉപദേശപ്രകാരം കേന്ദ്ര മന്ത്രിസഭയിലെ ഇനിപ്പറയുന്ന അംഗങ്ങൾക്ക് വകുപ്പുകള്‍ അനുവദിക്കാൻ രാഷ്ട്രപതി നിർദ്ദേശിച്ചു. 


 

പ്രധാനമന്ത്രി

ശ്രീ നരേന്ദ്രമോദി 


പ്രധാനമന്ത്രി;

കൂടാതെ,

പേഴ്‌സണല്‍, പൊതു പരാതിപരിഹാര,
പെന്‍ഷന്‍ മന്ത്രാലയം; ;
ആണവോര്‍ജ വകുപ്പ്;
ബഹിരാകാശ വകുപ്പ്;
എല്ലാ സുപ്രധാന നയ തീരുമാനങ്ങളും;
മറ്റ് മന്ത്രിമാര്‍ക്ക് അനുവദിച്ചിട്ടില്ലാത്ത വകുപ്പുകള്‍;
എന്നിവയുടെ ചുമതലയും



 

കാബിനറ്റ് മന്ത്രിമാര്‍

1

ശ്രീ രാജ് നാഥ് സിംഗ്

രാജ്യരക്ഷ  മന്ത്രി

2

ശ്രീ അമിത് ഷാ

ആഭ്യന്ത്രരമന്ത്രി;

സഹകരണ മന്ത്രി

3

ശ്രീ നിതിൻ ജയറാം ഗഡ്കരി

ഉപരിതല ഗതാഗത, ഹൈവേ മന്ത്രി

4

ശ്രീ ജഗത് പ്രകാശ് നദ്ദ

ആരോഗ്യ-കുടുംബക്ഷേമ മന്ത്രി;

രാസവസ്തു, രാസവളം മന്ത്രി

5

ശ്രീ ശിവരാജ് സിംഗ് ചൗഹാൻ

കാര്‍ഷിക-കര്‍ഷകക്ഷേമ മന്ത്രി; ഗ്രാമവികസന മന്ത്രി

6

ശ്രീമതി നിർമല സീതാരാമൻ

ധനമന്ത്രി;

കോര്‍പ്പറേറ്റ് കാര്യ മന്ത്രി

7

ഡോ. സുബ്രഹ്മണ്യം ജയശങ്കർ

വിദേശകാര്യ മന്ത്രി

8

ശ്രീ മനോഹർ ലാൽ

ഭവന-നഗരകാര്യ മന്ത്രി;

ഊര്‍ജമന്ത്രി

9

ശ്രീ എച്ച് ഡി കുമാരസ്വാമി

ഖന വ്യവസായ-ഉരുക്ക് മന്ത്രി;. 

10

ശ്രീ പിയൂഷ് ഗോയൽ

വാണിജ്യ-വ്യവസായ മന്ത്രി

11

ശ്രീ ധർമ്മേന്ദ്ര പ്രധാൻ

വിദ്യാഭ്യാസ മന്ത്രി

12

ശ്രീ ജിതൻ റാം മാഞ്ചി

സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായ മന്ത്രി

13

ശ്രീ രാജീവ് രഞ്ജൻ സിംഗ് (ലലൻ സിംഗ്)

പഞ്ചായത്തീരാജ് ; ഫിഷറീസ്,
മൃഗസംരക്ഷണ - ക്ഷീരവികസന മന്ത്രി

14

ശ്രീ സർബാനന്ദ സോനോവാൾ

തുറമുഖ - കപ്പല്‍ - ജലഗതാഗത മന്ത്രി

15

ഡോ. വീരേന്ദ്ര കുമാർ

സാമൂഹ്യനീതി-ശാക്തീകരണ മന്ത്രി

16

ശ്രീ കിഞ്ജരാപ്പു രാംമോഹൻ നായിഡു

വ്യോമയാന മന്ത്രി

17

ശ്രീ പ്രള്‍ഹാദ് ജോഷി

ഉപഭോക്തൃകാര്യ-ഭക്ഷ്യ പൊതുവിതരണ മന്ത്രി; 

നവ, പുനരുപയോഗ ഊര്‍ജ മന്ത്രി

18

ശ്രീ ജുവൽ ഓറം 

ഗോത്രകാര്യ മന്ത്രി

19

ശ്രീ ഗിരിരാജ് സിംഗ്

ടെക്സ്റ്റൈല്‍സ് മന്ത്രി

20

ശ്രീ അശ്വിനി വൈഷ്ണവ്

റെയില്‍വേ മന്ത്രി; 

വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി; 

ഇലക്ട്രോണിക്സ് - വിവരസാങ്കേതിക മന്ത്രി

21

ശ്രീ ജ്യോതിരാദിത്യ എം. സിന്ധ്യ

കമ്യൂണിക്കേഷന്‍സ് മന്ത്രി

വടക്കുകിഴക്കന്‍ മേഖലാ വികസന മന്ത്രി

22

ശ്രീ ഭൂപേന്ദർ യാദവ്

പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രി 

23

ശ്രീ ഗജേന്ദ്ര സിംഗ് ഷെഖാവത്

സാംസ്കാരിക മന്ത്രി;

വിനോദസഞ്ചാര മന്ത്രി

24

ശ്രീമതി അന്നപൂർണ ദേവി

വനിതാ ശിശുവികസന മന്ത്രി 

25

ശ്രീ കിരൺ റിജിജു

പാര്‍ലമെന്ററികാര്യ മന്ത്രി; 

ന്യൂനപക്ഷകാര്യ മന്ത്രി

26

ശ്രീ ഹർദീപ് സിംഗ് പുരി

പെട്രോളിയം - പ്രകൃതിവാതക മന്ത്രി

27

ഡോ. മൻസുഖ് മാണ്ഡവ്യ

തൊഴില്‍ മന്ത്രി; 

യുവജനകാര്യ കായിക മന്ത്രി

28

ശ്രീ ജി. കിഷൻ റെഡ്ഡി

കല്‍ക്കരി -  ഖനി മന്ത്രി

29

ശ്രീ ചിരാഗ് പാസ്വാൻ

ഭക്ഷ്യസംസ്കരണ വ്യവസായ മന്ത്രി 

30

ശ്രീ സി ആർ പാട്ടീൽ

ജലശക്തി മന്ത്രി


 

സഹമന്ത്രിമാര്‍ (സ്വതന്ത്ര ചുമതല)

1

ശ്രീ റാവു ഇന്ദർജിത് സിംഗ്

സ്റ്റാറ്റിസ്റ്റിക്സ് - പദ്ധതിനിര്‍വഹണ സഹമന്ത്രി (സ്വതന്ത്ര ചുമതല);

ആസൂത്രണ സഹമന്ത്രി (സ്വതന്ത്ര ചുമതല);

സാംസ്കാരിക സഹമന്ത്രി

2

ഡോ. ജിതേന്ദ്ര സിംഗ്

ശാസ്ത്ര സാങ്കേതിക സഹമന്ത്രി (സ്വതന്ത്ര ചുമതല);

ഭൗമശാസ്ത്ര സഹമന്ത്രി (സ്വതന്ത്ര ചുമതല);

പ്രധാനമന്ത്രിയുടെ ഓഫീസിലെ സഹമന്ത്രി

പേഴ്‌സണല്‍, പൊതു പരാതിപരിഹാര, പെന്‍ഷന്‍ സഹമന്ത്രി;

ആണവോര്‍ജ സഹമന്ത്രി; 

ബഹിരാകാശ സഹമന്ത്രി; 

3

ശ്രീ അർജുൻ റാം മേഘ്‌വാൾ

നീതിന്യായ സഹമന്ത്രി (സ്വതന്ത്ര ചുമതല);

പാര്‍ലമെന്ററി കാര്യ സഹമന്ത്രി 

4

ശ്രീ ജാദവ് പ്രതാപ റാവു ഗണപത് റാവു

ആയുഷ് സഹമന്ത്രി (സ്വതന്ത്ര ചുമതല);

ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി 

5

ശ്രീ ജയന്ത് ചൗധരി

നൈപുണ്യ വികസന -സംരംഭക സഹമന്ത്രി (സ്വതന്ത്ര ചുമതല);

വിദ്യാഭ്യാസ സഹമന്ത്രി 




 

സഹമന്ത്രിമാര്‍ 

1

ശ്രീ ജിതിൻ പ്രസാദ

വാണിജ്യ വ്യവസായ സഹമന്ത്രി; 

ഇലക്ട്രോണിക്സ് - വിവരസാങ്കേതിക സഹമന്ത്രി

2

ശ്രീ ശ്രീപദ് യെസ്സോ നായിക്

ഊര്‍ജ സഹമന്ത്രി; 

നവ, പുനരുപയോഗ ഊര്‍ജ സഹമന്ത്രി

3

ശ്രീ പങ്കജ് ചൗധരി

ധനകാര്യ സഹമന്ത്രി

4

ശ്രീ കൃഷൻ പാൽ

സഹകരണ സഹമന്ത്രി

5

ശ്രീ രാംദാസ് അഠാവലെ

സാമൂഹ്യനീതി- ശാക്തീകരണ സഹമന്ത്രി

6

ശ്രീ രാംനാഥ് ഠാക്കൂർ

കാര്‍ഷിക - കര്‍ഷകക്ഷേമ സഹമന്ത്രി 

7

ശ്രീ നിത്യാനന്ദ് റായ്

ആഭ്യന്തര സഹമന്ത്രി 

8

ശ്രീമതി അനുപ്രിയ പട്ടേൽ

ആരോഗ്യ-കുടുംബക്ഷേമ സഹമന്ത്രി;

രാസവസ്തു - രാസവള സഹമന്ത്രി

9

ശ്രീ വി. സോമണ്ണ

ജലശക്തി സഹമന്ത്രി; 

റെയില്‍വേ സഹമന്ത്രി

10

ഡോ. ചന്ദ്രശേഖർ പെമ്മാസാനി

ഗ്രാമവികസന സഹമന്ത്രി;
കമ്യൂണിക്കേഷന്‍സ് സഹമന്ത്രി

11

പ്രൊഫ. എസ്.പി. സിംഗ് ബഗെൽ

ഫിഷറീസ്, മൃഗസംരക്ഷണ - ക്ഷീരവികസന സഹമന്ത്രി; 

പഞ്ചായത്തീരാജ് സഹമന്ത്രി 

12

സുശ്രീ ശോഭ കരന്ദ്‌ലാജെ

സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായ സഹമന്ത്രി; 

തൊഴില്‍ സഹമന്ത്രി

13

ശ്രീ കീർത്തിവർദ്ധൻ സിംഗ്

പരിസ്ഥിതി, വന, കാലാവസ്ഥാവ്യതിയാന സഹമന്ത്രി; 

വിദേശകാര്യ സഹമന്ത്രി

14

ശ്രീ ബി. എൽ. വർമ്മ

ഉപഭോക്തൃകാര്യ -ഭക്ഷ്യ പൊതുവിതരണ സഹമന്ത്രി; 

സാമൂഹ്യനീതി - ശാക്തീകരണ സഹമന്ത്രി

15

ശ്രീ ശന്തനു ഠാക്കൂർ

തുറമുഖ - കപ്പല്‍ - ജലഗതാഗത സഹമന്ത്രി

16

ശ്രീ സുരേഷ് ഗോപി

പെട്രോളിയം - പ്രകൃതിവാതക സഹമന്ത്രി; 

വിനോദസ‍ഞ്ചാര സഹമന്ത്രി

17

ഡോ. എൽ. മുരുകൻ

വാര്‍ത്താ വിതരണ പ്രക്ഷേപണ സഹമന്ത്രി; 

പാര്‍ലമെന്ററി കാര്യ സഹമന്ത്രി 

18

ശ്രീ അജയ് തംത

ഉപരിതല ഗതാഗത, ഹൈവേ സഹമന്ത്രി

19

ശ്രീ ബണ്ടി സഞ്ജയ് കുമാർ

ആഭ്യന്തര സഹമന്ത്രി 

20

ശ്രീ കമലേഷ് പാസ്വാൻ

ഗ്രാമവികസന സഹമന്ത്രി

21

ശ്രീ  ഭഗീരഥ് ചൗധരി

കാര്‍ഷിക-കര്‍ഷകക്ഷേമ സഹമന്ത്രി 

22

ശ്രീ സതീഷ് ചന്ദ്ര ദുബെ

കല്‍ക്കരി-ഖനി സഹമന്ത്രി

23

ശ്രീ സഞ്ജയ് സേഠ് 

പ്രതിരോധ സഹമന്ത്രി 

24

ശ്രീ രവ്നീത് സിംഗ്

ഭക്ഷ്യ സംസ്കരണ വ്യവസായ സഹമന്ത്രി; 

റെയില്‍വേ സഹമന്ത്രി 

25

ശ്രീ ദുർഗാദാസ് ഉയികെ

ഗോത്രകാര്യ സഹമന്ത്രി 

26

ശ്രീമതി രക്ഷ നിഖിൽ ഖഡ്സെ

യുവജനകാര്യ, കായിക സഹമന്ത്രി 

27

ശ്രീ സുകാന്ത മജുംദാർ

വിദ്യാഭ്യാസ സഹമന്ത്രി; 

വടക്കുകിഴക്കന്‍ മേഖല വികസന സഹമന്ത്രി 

28

ശ്രീമതി സാവിത്രി ഠാക്കൂർ

വനിതാ ശിശുവികസന സഹമന്ത്രി 

29

ശ്രീ തോഖൻ സാഹു

ഭവന നഗരകാര്യ സഹമന്ത്രി

30

ശ്രീ രാജ് ഭൂഷൺ ചൗധരി

ജലശക്തി സഹമന്ത്രി 

31

ശ്രീ ഭൂപതി രാജു ശ്രീനിവാസ വർമ്മ

ഖന വ്യവസായ - ഉരുക്ക് സഹമന്ത്രി 

32

ശ്രീ ഹർഷ് മൽഹോത്ര

കോര്‍പ്പറേറ്റ് കാര്യ സഹമന്ത്രി; 

ഉപരിതല ഗതാഗത, ഹൈവേ സഹമന്ത്രി

33

ശ്രീമതി നിമുബെൻ ജയന്തിഭായ് ബാംഭനിയ

ഉപഭോക്തൃകാര്യ, ഭക്ഷ്യ പൊതുവിതരണ സഹമന്ത്രി

34

ശ്രീ മുരളീധർ മൊഹോൽ

സഹകരണ സഹമന്ത്രി; 

വ്യോമയാന സഹമന്ത്രി 

35

ശ്രീ ജോർജ് കുര്യൻ

ന്യൂനപക്ഷകാര്യ സഹമന്ത്രി; 

ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരവികസന സഹമന്ത്രി

36

ശ്രീ പബിത്ര മാർഗരിറ്റ

വിദേശകാര്യ സഹമന്ത്രി;
ടെക്സ്റ്റൈല്‍സ് സഹമന്ത്രി 

 

 

(Release ID: 2023908) Visitor Counter : 390