രാഷ്ട്രപതിയുടെ കാര്യാലയം
പത്രക്കുറിപ്പ്
प्रविष्टि तिथि:
09 JUN 2024 11:09PM by PIB Thiruvananthpuram
ന്യൂ ഡൽഹി: 09 ജൂൺ 2024
ശ്രീ നരേന്ദ്ര ദാമോദർദാസ് മോദിയെ ഇന്ത്യയുടെ പ്രധാനമന്ത്രിയായി, ഇന്ത്യൻ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു നിയമിച്ചു. കൂടാതെ, പ്രധാനമന്ത്രിയുടെ ഉപദേശപ്രകാരം, മന്ത്രിസഭയിലെ അംഗങ്ങളായി ഇനിപ്പറയുന്നവരെയും രാഷ്ട്രപതി നിയമിച്ചു:
കാബിനറ്റ് മന്ത്രിമാർ
1. ശ്രീ രാജ് നാഥ് സിംഗ്
2. ശ്രീ അമിത് ഷാ
3. ശ്രീ നിതിൻ ജയറാം ഗഡ്കരി
4. ശ്രീ ജഗത് പ്രകാശ് നദ്ദ
5. ശ്രീ ശിവരാജ് സിംഗ് ചൗഹാൻ
6. ശ്രീമതി നിർമല സീതാരാമൻ
7. ഡോ. സുബ്രഹ്മണ്യം ജയശങ്കർ
8. ശ്രീ മനോഹർ ലാൽ
9. ശ്രീ എച്ച് ഡി കുമാരസ്വാമി
10. ശ്രീ പിയൂഷ് ഗോയൽ
11. ശ്രീ ധർമ്മേന്ദ്ര പ്രധാൻ
12. ശ്രീ ജിതൻ റാം മാഞ്ചി
13. ശ്രീ രാജീവ് രഞ്ജൻ സിംഗ് (ലലൻ സിംഗ്)
14. ശ്രീ സർബാനന്ദ സോനോവാൾ
15. ഡോ. വീരേന്ദ്ര കുമാർ
16. ശ്രീ കിഞ്ജരാപ്പു രാംമോഹൻ നായിഡു
17. ശ്രീ പ്രള്‍ഹാദ് ജോഷി
18. ശ്രീ ജുവൽ ഓറം
19. ശ്രീ ഗിരിരാജ് സിംഗ്
20. ശ്രീ അശ്വിനി വൈഷ്ണവ്
21. ശ്രീ ജ്യോതിരാദിത്യ എം. സിന്ധ്യ
22. ശ്രീ ഭൂപേന്ദർ യാദവ്
23. ശ്രീ ഗജേന്ദ്ര സിംഗ് ഷെഖാവത്
24 ശ്രീമതി അന്നപൂർണാ ദേവി
25. ശ്രീ കിരൺ റിജിജു
26. ശ്രീ ഹർദീപ് സിംഗ് പുരി
27. ഡോ. മൻസുഖ് മാണ്ഡവ്യ
28. ശ്രീ ജി. കിഷൻ റെഡ്ഡി
29. ശ്രീ ചിരാഗ് പാസ്വാൻ
30. ശ്രീ സി ആർ പാട്ടീൽ
സഹമന്ത്രിമാർ (സ്വതന്ത്ര ചുമതല)
1. ശ്രീ റാവു ഇന്ദർജിത് സിംഗ്
2. ഡോ. ജിതേന്ദ്ര സിംഗ്
3. ശ്രീ അർജുൻ റാം മേഘ്‌വാൾ
4. ശ്രീ ജാദവ് പ്രതാപ റാവു ഗണപത് റാവു
5. ശ്രീ ജയന്ത് ചൗധരി
സഹ മന്ത്രിമാർ
1. ശ്രീ ജിതിൻ പ്രസാദ
2. ശ്രീ ശ്രീപദ് യെസ്സോ നായിക്
3. ശ്രീ പങ്കജ് ചൗധരി
4. ശ്രീ കൃഷൻ പാൽ
5. ശ്രീ രാംദാസ് അഠാവലെ
6. ശ്രീ രാംനാഥ് ഠാക്കൂർ
7. ശ്രീ നിത്യാനന്ദ് റായ്
8. ശ്രീമതി അനുപ്രിയ പട്ടേൽ
9. ശ്രീ വി. സോമണ്ണ
10. ഡോ. ചന്ദ്രശേഖർ പെമ്മാസാനി
11. പ്രൊഫ. എസ്.പി. സിംഗ് ബഗെൽ
12. സുശ്രീ ശോഭ കരന്ദ്‌ലാജെ
13. ശ്രീ കീർത്തിവർദ്ധൻ സിംഗ്
14. ശ്രീ ബി. എൽ. വർമ്മ
15. ശ്രീ ശന്തനു ഠാക്കൂർ
16. ശ്രീ സുരേഷ് ഗോപി
17. ഡോ. എൽ. മുരുകൻ
18. ശ്രീ അജയ് തംത
19. ശ്രീ ബണ്ടി സഞ്ജയ് കുമാർ
20. ശ്രീ കമലേഷ് പാസ്വാൻ
21. ശ്രീ ഭഗീരഥ് ചൗധരി
22. ശ്രീ സതീഷ് ചന്ദ്ര ദുബെ
23. ശ്രീ സഞ്ജയ് സേഠ്
24. ശ്രീ രവ്നീത് സിംഗ്
25. ശ്രീ ദുർഗാദാസ് ഉയികെ
26. ശ്രീമതി രക്ഷ നിഖിൽ ഖഡ്സെ
27. ശ്രീ സുകാന്ത മജുംദാർ
28. ശ്രീമതി സാവിത്രി ഠാക്കൂർ
29. ശ്രീ തോഖൻ സാഹു
30. ശ്രീ രാജ് ഭൂഷൺ ചൗധരി
31. ശ്രീ ഭൂപതി രാജു ശ്രീനിവാസ വർമ്മ
32. ശ്രീ ഹർഷ് മൽഹോത്ര
33. ശ്രീമതി നിമുബെൻ ജയന്തിഭായ് ബാംഭനിയ
34. ശ്രീ മുരളീധർ മൊഹോൽ
35. ശ്രീ ജോർജ് കുര്യൻ
36. ശ്രീ പബിത്ര മാർഗരിറ്റ
09.06.2024 ന് രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ മന്ത്രി സഭയിലെ മേൽപ്പറഞ്ഞ അംഗങ്ങൾക്ക് രാഷ്ട്രപതി സത്യവാചകം ചൊല്ലിക്കൊടുത്തു.
(रिलीज़ आईडी: 2023678)
आगंतुक पटल : 278
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
हिन्दी
,
Hindi_MP
,
Marathi
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Tamil
,
Telugu