രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

പത്ര കുറിപ്പ്

प्रविष्टि तिथि: 05 JUN 2024 2:18PM by PIB Thiruvananthpuram

ന്യൂഡൽഹി : ജൂൺ 05, 2024

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് രാഷ്ട്രപതിയെ സന്ദർശിച്ച്
, അദ്ദേഹത്തിന്റെയും മന്ത്രിസഭയുടെയും രാജി സമർപ്പിച്ചു.

രാജി സ്വീകരിച്ച രാഷ്ട്രപതി, പുതിയ ഗവണ്മെന്റ് അധികാരമേൽക്കുന്നത് വരെ തുടരാൻ ശ്രീ നരേന്ദ്ര മോദിയോടും മന്ത്രിസഭയോടും അഭ്യർത്ഥിച്ചു.


(रिलीज़ आईडी: 2022831) आगंतुक पटल : 190
इस विज्ञप्ति को इन भाषाओं में पढ़ें: English , Khasi , Urdu , हिन्दी , Hindi_MP , Marathi , Bengali , Manipuri , Assamese , Punjabi , Gujarati , Odia , Tamil , Telugu , Kannada