തെരഞ്ഞെടുപ്പ് കമ്മീഷന്‍

2024ലെ പൊതുതെരഞ്ഞെടുപ്പിൽ ഒന്നാം ഘട്ടത്തിൽ 66.14 ശതമാനവും രണ്ടാം ഘട്ടത്തിൽ 66.71 ശതമാനവും പോളിങ് രേഖപ്പെടുത്തി

Posted On: 30 APR 2024 8:01PM by PIB Thiruvananthpuram

ന്യൂ ഡൽഹി: ഏപ്രിൽ 30, 2024

2024ലെ പൊതുതെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തിൽ 102 പാര്ലമെന്റ് മണ്ഡലങ്ങളിലായി 66.14% പോളിംഗ് രേഖപ്പെടുത്തി. രണ്ടാം ഘട്ടത്തിൽ 88 പാര്ലമെന്റ് മണ്ഡലങ്ങളിലായി 66.71 ശതമാനം പോളിങ് രേഖപ്പെടുത്തി. രണ്ട് ഘട്ടങ്ങളിലെ ലിംഗാടിസ്ഥാനത്തിലുള്ള വോട്ടർമാരുടെ കണക്കുകൾ ചുവടെ നൽകിയിരിക്കുന്നു:

ഒന്നാം ഘട്ടത്തിലെ വോട്ടിംഗ് ശതമാനം

പുരുഷന്മാർ - 66.22%
സ്ത്രീകൾ - 66.07%
മൂന്നാം ലിംഗക്കാർ - 31.32%
മൊത്തം - 66.14%

രണ്ടാം ഘട്ടത്തിലെ വോട്ടിംഗ് ശതമാനം

പുരുഷന്മാർ - 66.99%
സ്ത്രീകൾ - 66.42%
മൂന്നാം ലിംഗക്കാർ - 23.86%
മൊത്തം -  66.71%

ഘട്ടം 1-ലേക്കുള്ള സംസ്ഥാന-പാര്ലമെന്റ് മണ്ഡലം (പിസി) തിരിച്ചുള്ള വോട്ടർമാരുടെ വോട്ടിംഗ് വിവരങ്ങൾ പട്ടിക 1, 2 എന്നിവയിലും ഘട്ടം 2-ൻ്റെ പട്ടിക 3, 4 എന്നിവയിലും നൽകിയിരിക്കുന്നു. രജിസ്റ്റർ ചെയ്ത വോട്ടർമാരില്ലെന്ന് ബ്ലാങ്ക് സെൽ സൂചിപ്പിക്കുന്നു. ഫോം 17 സി വഴി റിട്ടേണിംഗ് ഓഫീസർമാർ ഐടി സംവിധാനത്തിൽ അപ്‌ഡേറ്റ് ചെയ്യുന്നതുപോലെ, പിസി, എസി തിരിച്ചുള്ള കണക്കുകൾ വോട്ടർമാരുടെ 'ടേൺ ഔട്ട്' ആപ്പിൽ പതിവായി അപ്‌ഡേറ്റ് ചെയ്യുന്നു. എല്ലാ സ്ഥാനാർത്ഥികളുടെയും പോളിംഗ് ഏജന്റുമാർക്ക് ഒരു മണ്ഡലത്തിലെ എല്ലാ പോളിംഗ് സ്റ്റേഷനുകളുടെയും ഫോം 17C യുടെ പകർപ്പ് നൽകിയിട്ടുണ്ട്.

സ്ഥാനാർത്ഥികളുമായി ഇതിനകം പങ്കിട്ടിട്ടുള്ള ഫോം 17 സിയുടെ യഥാർത്ഥ വിവരങ്ങൾ നിലവിലുണ്ടാകും. വോട്ടെണ്ണലിന് ശേഷമുള്ള പോസ്റ്റൽ ബാലറ്റുകളുടെ എണ്ണവും മൊത്തം വോട്ടെണ്ണലിനൊപ്പം ചേർത്ത ശേഷം മാത്രമേ അന്തിമ പോളിംഗ് വിവരങ്ങൾ ലഭ്യമാകൂ. പോസ്റ്റൽ ബാലറ്റുകളിൽ സർവീസ് വോട്ടർമാർക്കും ഹാജരാകാത്ത വോട്ടർമാർക്കും (85+, പിഡബ്ല്യുഡി, അവശ്യ സേവനങ്ങൾ മുതലായവ) ഇലക്ഷൻ ഡ്യൂട്ടിയിലുള്ള വോട്ടർമാർക്കും നൽകുന്ന പോസ്റ്റൽ ബാലറ്റുകൾ ഉൾപ്പെടുന്നു. നിയമപരമായ വ്യവസ്ഥകൾ പ്രകാരം ലഭിക്കുന്ന അത്തരം പോസ്റ്റൽ ബാലറ്റുകളുടെ ദൈനംദിന അക്കൗണ്ട് എല്ലാ സ്ഥാനാർത്ഥികൾക്കും നൽകുന്നു.
 

കൂടാതെ, 2019-ലെ പൊതുതിരഞ്ഞെടുപ്പിനുള്ള സംസ്ഥാന-പിസി അടിസ്ഥാനത്തിലുള്ള മൊത്തത്തിലുള്ള വോട്ടർമാരുടെ വിവരങ്ങൾ, മാധ്യമ പ്രവർത്തകർ ഉൾപ്പെടെയുള്ള വിവിധ പങ്കാളികളുടെ റെഡി റഫറൻസിനായി യഥാക്രമം 5, 6 പട്ടികകളിൽ ഉൾപ്പെടിത്തിയിട്ടുണ്ട്.
 

PHASE –I

TABLE 1: STATE-WISE & GENDER-WISE VOTER TURNOUT at Polling Stations

Sl. No.

State/UT

No. of PCs

VOTER Turnout (%)

Male

Female

Others

Total

1

Andaman & Nicobar Islands

1

64.41

63.77

50.00

64.10

2

Arunachal Pradesh

2

75.62

79.67

40.00

77.68

3

Assam

5

77.69

78.81

20.33

78.25

4

Bihar

4

49.59

48.90

3.92

49.26

5

Chhattisgarh

1

68.97

67.68

40.38

68.29

6

Jammu and Kashmir

1

67.41

69.21

38.46

68.27

7

Lakshadweep

1

82.88

85.47

 

84.16

8

Madhya Pradesh

6

68.58

66.91

39.04

67.75

9

Maharashtra

5

65.77

61.60

16.14

63.71

10

Manipur

2

75.15

76.98

47.15

76.10

11

Meghalaya

2

74.35

78.80

100.00

76.60

12

Mizoram

1

58.15

55.67

 

56.87

13

Nagaland

1

57.55

57.90

 

57.72

14

Puducherry

1

78.64

79.13

69.54

78.90

15

Rajasthan

12

58.53

56.67

53.95

57.65

16

Sikkim

1

79.93

79.84

66.67

79.88

17

Tamil Nadu

39

69.59

69.86

32.08

69.72

18

Tripura

1

81.79

81.16

62.50

81.48

19

Uttar Pradesh

8

62.52

59.53

12.42

61.11

20

Uttarakhand

5

55.96

58.58

29.49

57.22

21

West Bengal

3

81.25

82.59

42.59

81.91

Above 21 States
[102 PCs]

102

66.22

66.07

31.32

66.14

 

PHASE –I

TABLE 2: PC-WISE & GENDER-WISE VOTER TURNOUT at polling stations

Sl. No.

State/UT

PC

VOTER Turnout (%)

Male

Female

Others

Total

1

Andaman & Nicobar Islands

Andaman & Nicobar Islands

64.41

63.77

50.00

64.10

2

Arunachal Pradesh

Arunachal East

81.13

85.54

0.00

83.31

3

Arunachal Pradesh

Arunachal West

71.41

75.62

50.00

73.60

4

Assam

Dibrugarh

76.96

76.55

22.86

76.75

5

Assam

Jorhat

79.79

79.98

40.00

79.89

6

Assam

Kaziranga

78.29

80.38

18.18

79.33

7

Assam

Lakhimpur

<p class="MsoNormal" style="text-align:justify;line-height:normal;margin:0cm 0cm 8pt;font-size:11pt;font-family:"Calibri","


(Release ID: 2019251) Visitor Counter : 62