പ്രധാനമന്ത്രിയുടെ ഓഫീസ്‌

മധുര മീനാക്ഷി അമ്മൻ ക്ഷേത്രത്തിൽ പ്രധാനമന്ത്രി ദർശനം നടത്തി

Posted On: 27 FEB 2024 10:17PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് മധുര മീനാക്ഷി അമ്മൻ ക്ഷേത്രത്തിൽ ദർശനം നടത്തി

എക്‌സിൽ പ്രധാനമന്ത്രി മോദി പോസ്റ്റ് ചെയ്തത്:

"മധുരൈ മീനാക്ഷി അമ്മൻ ക്ഷേത്രത്തിൽ പ്രാർത്ഥിക്കുവാൻ കഴിഞ്ഞത് അനുഗ്രഹമായി കരുതുന്നു."

 

Feeling blessed to pray at the Madurai Meenakshi Amman Temple. pic.twitter.com/HWVnQCEfVu

— Narendra Modi (@narendramodi) February 27, 2024

 

மதுரை மீனாட்சி அம்மன் கோயிலில் பிரார்த்தனை செய்ததை பாக்கியமாக உணர்கிறேன் pic.twitter.com/pFyb9nmCmW

— Narendra Modi (@narendramodi) February 27, 2024

 

***

--NK--



(Release ID: 2009649) Visitor Counter : 64