പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ലഖിസരായ് റോഡപകടത്തിൽ ജീവഹാനി ഉണ്ടായതിൽ പ്രധാനമന്ത്രി ദുഃഖം രേഖപ്പെടുത്തി

പോസ്റ്റഡ് ഓണ്‍: 21 FEB 2024 12:37PM by PIB Thiruvananthpuram


ബിഹാറിലെ ലഖിസരായ് റോഡപകടത്തിൽ ഉണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി.

പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം പ്രാർത്ഥിച്ചു.

എക്‌സിൽ പ്രധാനമന്ത്രിയുടെ ഓഫീസ് പോസ്റ്റ് ചെയ്തത്:

 

"बिहार के लखीसराय में हुआ सड़क हादसा अत्यंत दुखद है। इस दुर्घटना में जिन्होंने अपनों को खोया है, उनके प्रति मेरी शोक-संवेदनाएं। इसके साथ ही मैं सभी घायलों के शीघ्र स्वस्थ होने की कामना करता हूं। राज्य सरकार की देखरेख में स्थानीय प्रशासन पीड़ितों की हरसंभव सहायता में जुटा है: PM"

 

 

***

--NK--

( റിലീസ് ഐ.ഡി: 2007635) സന്ദര്‍ശക കൗണ്ടര്‍ : 130