പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ബീഹാർ ഉപമുഖ്യമന്ത്രിമാർ പ്രധാനമന്ത്രിയെ സന്ദർശിച്ചു

Posted On: 05 FEB 2024 5:15PM by PIB Thiruvananthpuram

ബീഹാറിലെ ഉപമുഖ്യമന്ത്രിമാരായ ശ്രീ സാമ്രാട്ട് ചൗധരിയും ശ്രീ വിജയ് കുമാർ സിൻഹയും ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു.

 പ്രധാനമന്ത്രിയുടെ ഓഫീസ് എക്‌സിൽപോസ്റ്റ് ചെയ്തു 

ബീഹാറിലെ ഉപമുഖ്യമന്ത്രിമാരായ ശ്രീ സാമ്രാട്ട് ചൗധരിയും ശ്രീ വിജയ് കുമാർ സിൻഹയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചു.

Deputy Chief Ministers of Bihar, Shri @samrat4bjp and Shri @VijayKrSinhaBih, met PM @narendramodi. pic.twitter.com/it651NISm2

— PMO India (@PMOIndia) February 5, 2024

***

--NS--


(Release ID: 2002698) Visitor Counter : 80