പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനൊപ്പം ജയ്പൂരിലെ ജന്തർമന്തർ സന്ദർശിച്ചു

प्रविष्टि तिथि: 25 JAN 2024 10:37PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനൊപ്പം ജയ്പൂരിലെ ജന്തർമന്തർ സന്ദർശിച്ചു.

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:

"പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനൊപ്പം ജയ്പൂരിലെ ജന്തർ മന്തർ സന്ദർശിച്ചു. യുനെസ്കോയുടെ ലോക പൈതൃകപ്പട്ടികയിലുള്ള ഈ സ്ഥലം ജ്യോതിശാസ്ത്രത്തിലെ ഇന്ത്യയുടെ സമ്പന്നമായ പൈതൃകത്തിന്റെ തെളിവായി നിലകൊള്ളുന്നു. പുരാതന ജ്ഞാനത്തിന്റെയും ആധുനിക ശാസ്ത്രത്തിന്റെയും സമന്വയത്തെയും ഇത് പ്രതീകപ്പെടുത്തുന്നു. ഇന്ത്യയും ഫ്രാൻസും ഒരുപോലെ വിലമതിക്കുന്ന ഒരു മൂല്യമാണിത്."

SK

(रिलीज़ आईडी: 1999819) आगंतुक पटल : 116
इस विज्ञप्ति को इन भाषाओं में पढ़ें: Kannada , English , Urdu , Marathi , हिन्दी , Manipuri , Bengali , Assamese , Punjabi , Gujarati , Odia , Tamil , Telugu