പ്രധാനമന്ത്രിയുടെ ഓഫീസ്
ഡോ. എം. ബാലമുരളീകൃഷ്ണയുടെ പലുകേ ബംഗാരമായെന എന്ന ശാസ്ത്രീയ കർണാടക ഗാനത്തിന്റെ അവതരണം പ്രധാനമന്ത്രി എക്സിൽ പോസ്റ്റ് ചെയ്തു
Posted On:
15 JAN 2024 9:29AM by PIB Thiruvananthpuram
ഡോ. എം. ബാലമുരളീകൃഷ്ണയുടെ പലുകേ ബംഗാരമായെന എന്ന ശാസ്ത്രീയ കർണാടക ഗാനത്തിന്റെ ആലാപനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എക്സിൽ പങ്കുവച്ചു.
എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:
"അസാമാന്യ പ്രതിഭയായ ഡോ. എം. ബാലമുരളീകൃഷ്ണ ജിയുടെ പലുകേ ബംഗാരമായെനയുടെ ഈ മനോഹരമായ ആലാപനം പങ്കിടുന്നു."
***
--SK--
(Release ID: 1996188)
Visitor Counter : 96
Read this release in:
Kannada
,
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu